Monday, December 17, 2007

പ്രണയം

എന്നെ കാര്ന്നു തിന്നുന്ന അദ്രശ്യ ജീവി...
കൈകാലുകള് കെട്ടിയിട്ടിരികുന്നു....
തണുത്ത കൈകള് കൊണ്ടെന്റ മുഖം തലോടുന്നു...
കഴുതിലൂടെ നെഞ്ചിലേക്കൊരു നാരായം കുതിയിറക്കിയെഴുതി..
പ്രണയമാണെനികു നിന്നോട്....

Wednesday, October 24, 2007

ദുഃഖം

നേരം ഒരുപാടു വൈകിയിരുന്നു. ഇരുട്ടിനെ കൂട്ടു പിടിചു വളരെ വെഗം ഞാന് റൂം ലക്ഷ്യമാക്കി നടന്നു.എനിക്കു മുന്നില് മൂന്നു പേരു ഒച്ച്യുന്ടാകി കൊന്ടു നടന്നു നീങുനുന്ടു. തെരുവു വിളകിന്ടെ വെളിചചതില് അതു മൂന്നു പെണ്കുട്ടികളാനെന്നു മനസിലായി. നടുവിലെ കുട്ടിയെ മറ്റു രന്ടു പേരും കൂടി താങിപിടിചിടുന്ടു. അവളെന്തൊകെയൊ പുലന്പുന്നതു കേല്കം.അവള് മദ്യപിചിടുന്ടെന്ന കാര്യം ഒറ്റ നൊട്ടതില് മനസിലാകാം. അവളു അലസിപിച ഗറ്ഭങളൊകെ ജീവിചിരുന്നുവെന്കില് ഇന്നവള് ഗാന്ധാരിയായെനെയെന്നും,ആദ്യമായവളു വികാരപരവേശയായതു അച്ഛന് അമ്മയുടെ കിടപ്പ്റ പന്കിടുന്നതു ഒളിചു കന്ടപൊഴാണെന്നും അവള് വിളിചു കൂവി പൊട്ടിചിരിചു..ഇന്നവളുടെ കിടപ്പറ പന്കിട്ട് മാനയ്ന് ആവശ്യപെട്ട കാശുകൊടുകാതതിനു അവളു കരഞു. നാളതെ മദ്യതിനു കാശില്ലെന്നുള്ളതായിരുന്നു അവളുടെ ദുഃഖതിന്ടെ കാരണം.സ്ത്രീ സ്വാതത്ര്യം അകലെയല്ലെന്നും അതിലെകു ലോകം കുതിചുകൊന്ടിരികയനെന്നും പരഞു ചങാതിമാരവളെ കൂട്ടി വീന്ടും നടന്നു. ഇരുട്ടില് നിന്നും വീന്ടും ഇരുട്ടിലേക്കു.

എന്ടെ കാമുകി

ഈ കുന്നിന് മുകള്ലിരുന്നാണു ഞങള് കഥ പരഞിരുന്നത്...താഴെക്കു തള്ളി നിന്ന വലിയ ഈ പാറക്കെട്ടി ഞാന് നല്കിയ പനിനീര് പൂവ് നെഞ്ചില് ചേര്തു വെച് എന്ടെ മടിയില് കിടക്കും. ഇതിനു മുകലില് നിന്നു കൊണ്ട് പാടത്തു പണിയെടുകുന്നവരെ നോക്കി കൂവി വിളിക്കും. അവരെന്നും ഞങളുടെ പ്രേമതിനു സാക്ഷികളായിരുന്നു. ആ വലിയ പാല മരത്തിനു കീഴില് ഒരു ഗുളികന്ടെ പ്രതിഷ്ഠയുണ്ട്. ഒരു ശൂലവും അതില് കെട്ടിയിരികുന്ന ചുവന്ന തൂവാലയ്കു മുന്നില് എത്രയൊ പേര് സന്കടമുണര്തിക്കാനെതും. അവിടെ വിളകു വെകുന്നതു ആ വീട്ടിലെ ഒരു വയസനാണു. പാവം മരിചു പോയി. ഇപ്പൊഴവിടെ നിന്നും ആ മരം മുരിചു മാറ്റിയിരിക്കുന്നു. എല്ലാ കൂടികാഴ്ചയിലും ഞാന് നല്കുന്ന പനിനീറ് പൂക്കള് അവല് സൂക്ഷിചു വയ്കറുണ്ടായിരുന്നു. ഒടുവിലത്തെ ദിവസം ഞാന് ന്ല്കിയ പുഷ്പം അവള് ദേവനു സമര്പിചു. ഈ മരത്തിന്ടെ താഴ്ന്ന ചില്ലയിലയിരുന്നു അവള് മരണതിന്ടെ ഊഞാലു കെട്ടിയതു. ഇവിടെയാണ് അവളിപ്പൊഴും ഉറങുന്നതു. ചെവി കൂര്പിചാലു അവളുടെ നെഞ്ചിടികുന്നതു നിനകു കേല്കാം. ഇനിയെന്തനു എന്ടെ കാമുകിയെ കുറിചു നിനകറിയേണ്ടതു....?

Sunday, October 21, 2007

ശംഖ്

തീരമണഞ്ഞ ശംഖിലെ മൊഴിയാതിരുന്ന വാക്കുക്ള്....
എന്റെ നിശ്വാസമതിലുടെ നിര്ഗമിചപൊഴൊ....
ദേവനൊരു ഉണര്തു പാട്ടു.....
നിനക്കയതില് തീര്ത്ഥം നിറചുവെച്ചു...
തുള്ളികളേറ്റു വാങി ശിരസു ചുഴറ്റി നുകര്ന്നപൊല്..
അതിനു പ്രണയതിന്റെ മാധുര്യം...കൂടെ എന്റെ വിയര്പ്പിന്റെയും...
ചുടുരക്തതിന്റെയും മണം...

Sunday, September 23, 2007

എന്റെ ദൈവം

കൈ രണ്ടും കെട്ടിയിട്ടു... തലയില് തീ കോരിയിട്ടു.... മുടി കത്തുന്ന മണം...വെന്ത തലചോറിന്റെ മണം...നിലയില്ലാത്ത തണുത്ത വെള്ളതില് തല കുത്തനെ കെട്ടി തൂക്കി... കാല്മുട്ടോളം ഉമിതീയിലിരുതി....കൂടിനിന്നവരും കൂട്ടത്തിലുള്ളവരും ചൊല്ലി അവനിതു വേണം... അപ്പോഴും ഞാന് അയാളോടു ചോദിചു കൊണ്ടേയിരുന്നു....നിങളാരു....ഞാന് ചെയ്ത തെട്ടെന്തു....? കൂടി നിന്നതിലൊരുവളുടെ കണ്ണില് നിന്നും കണ്നീരു പൊടിയുന്നതു കണ്ടപ്പൊഴയാള് അവളുടെ കണ്ണു കുതി പൊട്ടിചു..ഒടുവിലെന്നൊടു ചൊല്ലി....ഇവളെയും കൊന്ടു ഈ നാടു വിടുക...വീണ്ടും എന്ടെ ചൊദ്യം....നിങളാരു....? അയാള് പറഞു....ഞാന് ദൈവം ആകുന്നു....